2009 ഡിസംബർ 18, വെള്ളിയാഴ്‌ച

ഓര്‍മ ചെപ്പിലേക്ക് സ്വാഗതം

ജീവിച്ചിരുന്നു എന്നതിനു അങ്ങിനെ എന്റെയും ഒരു അടയാളം. മുന്‍പേ നടന്ന ഗുരുക്കന്മാര്‍ക്കും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും നന്ദി ഹൃദയത്തിന്റെ ഭാഷയില്‍. കഴിഞ്ഞു പോയതും നടന്നു കൊണ്ടിരിക്കുന്നതുമായ സംഭവങ്ങള്‍, സുഹൃത്തുക്കള്‍, അനുഭവങ്ങള്‍ എല്ലാം. ഇവിടെ ഉണ്ടാകും. ഹൃദയത്തില്‍ ഇപ്പോഴും നന്മയുടെ വെളിച്ചം സൂക്ഷിക്കുന്നവര്‍ക്കായി ഈ ബ്ലോഗിനെ സമര്‍പ്പിക്കുന്നു. സ്നേഹം