ജീവിച്ചിരുന്നു എന്നതിനു അങ്ങിനെ എന്റെയും ഒരു അടയാളം. മുന്‍പേ നടന്ന ഗുരുക്കന്മാര്ക്കും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും നന്ദി ഹൃദയത്തിന്റെ ഭാഷയില്‍.
കഴിഞ്ഞു പോയതും നടന്നു കൊണ്ടിരിക്കുന്നതുമായ സംഭവങ്ങള്‍, സുഹൃത്തുക്കള്‍, അനുഭവങ്ങള്‍ എല്ലാം.
ഇവിടെ ഉണ്ടാകും. ഹൃദയത്തില്‍ ഇപ്പോഴും നന്മയുടെ വെളിച്ചം സൂക്ഷിക്കുന്നവര്‍ക്കായി ഈ ബ്ലോഗിനെ സമര്‍പ്പിക്കുന്നു.
സ്നേഹം